ചരിത്രമെഴുതി ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിന്റായി

ന്യൂയോർക്ക് : ചരിത്രമെഴുതി ഡൊണാൾഡ് ട്രംപ്. കമലഹാരിസിനെ തോൽപ്പിച്ച് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി.
അമേരിക്കൻ ചരിത്രത്തിൽ തുടർച്ചയായല്ലാതെ രണ്ടാം തവണ പ്രസിഡണ്ട് ആവുന്ന വ്യക്തിയായി മാറി റൊണാൾഡ് ട്രംപ്.
7 സ്വിങ്ങ് സ്റ്റേറ്റുകളിലും ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി മേൽക്കൈ നേടി. അറബ് വംശജർ ഒന്നാകെ ട്രംപിന് വോട്ട് ചെയ്തതും വിജയത്തിന്റ മാറ്റ് കൂട്ടി.
2017 20 വർഷത്തിൽ ഹിലാരി ക്ലിന്റനെ തോൽപ്പിച്ചാണ് ട്രംപ് ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ആയത്.
ട്രംപിന്റെ വിജയത്തിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ ആശംസകൾ അറിയിച്ചു.