ലോക്സഭാ അംഗത്വം റദ്ദാക്കൾ മഹുവ മൊയ്ത്ര സുപ്രീംകോടതിയിലേക്ക്

ദില്ലി : പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി മഹുവ മൊയ്ത്രയെ സുപ്രീംകോടതിയെ സമീപിച്ചു.
പാർലമെന്റ് അംഗത്വം റദ്ദാക്കിയ ലോക്സഭാ നടപടിയെ ചോദ്യംചെയ്താണ് മഹുവാ ഹർജി സമർപ്പിച്ചത്. നടപടി ഏകപക്ഷീയം ആണെന്നാണ് മഹുവയുടെ വാദം.
ചോദ്യത്തിന് വിദേശത്ത് നിന്ന് കോഴ വാങ്ങിയെന്ന വിവാദത്തിൽ മഹുവയ്ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ.നടപടിയെ ‘ഇന്ത്യ’ സഖ്യം അപലപിച്ചിരുന്നു.