കരുനാഗപ്പള്ളി : കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് ചെടി പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ പിടിയിലായി .
21 കഞ്ചാവ് ചെടികൾ,5 ഗ്രാo കഞ്ചാവ്, ആംപ്യൂൾ എന്നിവ ഇയാളിൽ നിന്നും പിടികൂടി. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Prev Post