വയനാട് : താമരശ്ശേരി പൂനൂരിൽ 11 ഗ്രാം ഹെറോയിനുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുതാബിർ ഹുസൈൻ എന്നയാളെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത റെയിഞ്ച് ഇൻസ്പെക്ടർ എ ജി തമ്പി ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ടി.ബിഅജീഷ്., സിവിൽ എക്സൈസ് ഓഫീസർ ടി.കെ വിഷ്ണു, ഡ്രൈവർ ഷിതിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്