തിരുവനന്തപുരം : ഈ വർഷത്തെ ഓണ ബംബർ സമ്മാനമായ 25 കോടി ലഭിച്ചത് വയനാട് വിറ്റ ടിക്കറ്റിന്. TG434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് പനമരത്തുള്ള ജിനീഷിന്റെ എസ്.ജെ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റ് ആണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും.
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TD 281025,ΤΗ 612456,TJ 123040
ΤΗ 378331,TJ 201260,ΤΕ 349095
TB 749810,TD 519261,ΤΗ 111240
ΤΗ 714520,TK 124175,TJ 317658
ΤΑ 507676,ΤΗ 346533,ΤΕ 488812
TJ 432135,ΤΕ 815670,TB 220261
TJ 676984, ΤΕ 340072