കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി എം കെ രാഘവൻ എം പിയെ വസതിയിലെത്തി അനുമോദിച്ചു.
ജെ.എം.എയുടെ ഉപഹാരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി.നിസാര്‍ എം.കെ.രാഘവന്‍ എം.പിക്ക് സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ഗിന്നസ് റെനീഷ്, പീപ്പിള്‍സ് റിവ്യൂ ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍, സിറ്റിസണ്‍ ലൈവ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത്ത് എന്നിവര്‍ സംബന്ധിച്ചു.