Gold price | സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്|gold price in kerala on 11th november 2023 – News18 Malayalam
[ad_1]
ഈ മാസം ആദ്യം 45,120 രൂപയായിരുന്നു വില. ഈ മാസം മൂന്നാം തിയതി പവന് 45,280 രൂപ എന്നതായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. നവംബർ ഒൻപതിന് ഇത് 44,560 രൂപയായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി
[ad_2]