കുളത്തൂപ്പുഴ: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി സെന്ററിലേക്ക് പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റ എന്‍ട്രി ജോലികള്‍, വിവിധ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കല്‍, മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് (കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ്) പരിജ്ഞാനം അഭിലഷണീയം. ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ എട്ട് രാവിലെ 10.30ന് കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 9496070347 .