തിരുവനന്തപുരം : കമ്പ്യൂട്ടർ ഡീലർമാരുടെ ഉന്നമനത്തിനായി രൂപീകൃതമായ ട്രാവൻകൂർ ഐ ടി ഡി അസോസിയേഷന്റെ വാർഷിക പൊതുയോഗം ഡിസംബർ 21 ന് നടന്നു.
തിരുവനന്തപുരത്തെ ഹോട്ടൽ പ്രശാന്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റായി ആർ.സുരേഷ് കുമാറിനെയും സെക്രട്ടറിയായും കെ.പി സതീഷ് കുമാറിനെയും ട്രഷററായി എം.സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു.