പാലക്കാട് : ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ പേരിൽ പുറത്തിറങ്ങി വിവാദമായ ആത്മകഥ കട്ടനും പരിപ്പുവടയും എഴുതിയത് രാഹുൽ മാങ്കൂട്ടം ആണെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ.
ചേലക്കര – വയനാട് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ഷാഫി പറമ്പിൽ ന്റെ കുബുദ്ധിയിൽ പുറത്തിറക്കിയ ഒരു തിരക്കഥയാണ് ഇ പി ജയരാജന്റെ പേരിൽ പുറത്തിറങ്ങിയ ആത്മകഥ.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പിന്തുണയോടെയാണ് തിരക്കഥ മെനഞ്ഞതെന്നും ഡോക്ടർ പി സരിൻ പറഞ്ഞു.
Next Post